എസ്.എച്ച് മൗണ്ട്: പാറയ്ക്കല്‍ രോഹന്‍ ഡോണി

എസ്.എച്ച് മൗണ്ട്: പാറയ്ക്കല്‍ ഡോണിമാത്യുവിന്റെ മകന്‍ രോഹന്‍ ഡോണി(23) നിര്യാതനായി. മൃതദേഹം ചൊവ്വാഴ്ച (10-1-23) രാവിലെ 9ന് വസതിയില്‍ കൊണ്ടുവരും. സംസ്‌കാരം ഉച്ചകഴിഞ്ഞ് 3.30ന് വസതിയില്‍ ശുശ്രൂഷയ്ക്കു ശേഷം തിരുഹൃദയ ക്നാനായ പള്ളിയില്‍. മാതാവ്: ലൈബി ഡോണി കൈപ്പുഴ ചാമക്കാലായില്‍ (ആട്ടുകാരന്‍) കുടുംബാംഗം. സഹോദരങ്ങള്‍ : റിമ്മി ഡോണി, റീമാ ഡോണി.

 

 

Previous Post

എന്‍.എസ്.എസ്. ക്യാമ്പ് സമാപിച്ചു

Next Post

ചമതച്ചാല്‍ :  മറ്റത്തില്‍ അന്നമ്മ

Total
0
Share
error: Content is protected !!