കുമരകം: വെന്നലശ്ശേരില്‍ പി.സി. ജോയി

കുമരകം: വെന്നലശ്ശേരില്‍ പി.സി. ജോയി (85) നിര്യാതനായി. സംസ്‌കാരം ബുധനാഴ്ച (21.02.2024) ഉച്ചകഴിഞ്ഞ് 3 മണിക്ക് കുമരകം വള്ളാറ പുത്തന്‍പള്ളിയില്‍. പരേതന്‍ ജോളി കോഫി ജീവനക്കാരനായിരുന്നു. ഭാര്യ അന്നമ്മ കാവാലം ഇത്തിത്തറ കുടുംബാഗമാണ്. മക്കള്‍: ബിജു, ബിനു (കുവൈറ്റ്), പരേതയായ ലിന്‍സി, ബിജിമോന്‍ (മര്‍ച്ചന്റ് നേവി). മരുമക്കള്‍: അജിമോള്‍ പുറ്റുങ്കല്‍ (കല്ലറ), വിന്‍സി തോണിക്കുഴിയില്‍ (ബൈസന്‍വാലി), സുമി പാട്ടാശ്ശേരില്‍ (ഓണംതുരുത്ത്).

 

Previous Post

KCCQ ക്രിസ്തുമസ്- നവവത്സര ആഘോഷങ്ങളും വെബ്‌സൈറ്റ് ഉദ്ഘാടനവും

Next Post

ചമതച്ചാല്‍ : വട്ടുകുളത്തില്‍ ചാണ്ടി

Total
0
Share
error: Content is protected !!