പേരൂര്‍: ഒഴുകയില്‍ ഒ.യു കുരുവിള (കുട്ടപ്പന്‍-81) നിര്യാതനായി. സംസ്ക്കാരം ബുധനാഴ്ച രാവിലെ 11ന് സെന്‍റ് സെബാസ്റ്റ്യന്‍സ് ക്നാനായ കത്തോലിക്ക പള്ളിയില്‍.
ഭാര്യ ഏലിക്കുട്ടി നീറിക്കാട് പ്ളാങ്കുഴിയില്‍ കുടുംബാംഗം. മക്കള്‍: ലൈസാമ്മ,സാബു, ബിജു, ബിന്‍സി. മരുമക്കള്‍: മാത്യു കുരുവിള (തങ്കച്ചന്‍ ) മുളകുമറ്റത്തില്‍ നീറിക്കാട്, മേഴ്സി പഞ്ഞിക്കാലായില്‍ അതിരമ്പുഴ, ഷീബ പാലയ്ക്കതടത്തില്‍ കടപ്പൂര്‍, സ്കറിയ കുന്നേല്‍ പുല്ലരിക്കുന്ന്. ഫാ. ലിജു മുളകുമറ്റത്തില്‍ ഒ.എസ്.എച്ച് കൊച്ചുമകനാണ്.
പേരൂര്‍: ഒഴുകയില്‍ ഒ.യു കുരുവിള
