നീണ്ടൂര്‍: പുത്തന്‍പുരയ്ക്കല്‍ മൈക്കിള്‍ ജോസഫ്

നീണ്ടൂര്‍: പരേതരായ പുത്തന്‍പുരക്കല്‍ മത്തായി ജോസഫ്-  മേരി മകന്‍ മൈക്കിള്‍ ജോസഫ് (51) നിര്യാതനായി സംസ്‌ക്കാരം വ്യാഴം (25/07/24) 3:00 pm നീണ്ടൂര്‍ സന്റ് മിഖായേല്‍ പള്ളിയില്‍.
ഭാര്യ ജിജി കുറുമുള്ളൂര്‍ മഠത്തിപറമ്പില്‍ കുടുംബാംഗം. മക്കള്‍:  മഞ്ചു( കാരിത്താസ് ഹോസ്പിറ്റല്‍) , മെല്‍വിന്‍. സഹോദരങ്ങള്‍:  മാത്യു ജോസഫ് (ഇറ്റലി) സിസ്റ്റര്‍ ലൈസ, സിസ്റ്റര്‍ ആന്‍സി (ഡൊറോതിയന്‍ സിസ്റ്റേഴ്‌സ് ഇറ്റലി) ഡെയ്‌സി ജെയിന്‍ വാരിയത്ത് (ഇറ്റലി), മനോജ് ജോസഫ് (ഇറ്റലി )മിനി ടിനു മംഗലത്ത് (ആസ്‌ട്രേലിയ).

 

Previous Post

ഭിന്നശേഷിയുള്ളവരുടെ അവകാശ സംരക്ഷണത്തിനായി മുഖാമുഖം പരിപാടി സംഘടിപ്പിച്ചു

Next Post

മാന്നാനത്ത് തിരുബാലസഖ്യം, മിഷന്‍ലീഗ്, സംഘടനകളുടെ പ്രവര്‍ത്തന വര്‍ഷ ഉദ്ഘാടനം നടത്തി

Total
0
Share
error: Content is protected !!