കൂടല്ലൂര്‍: തയ്യില്‍ മാത്യു ജോസഫ്

കൂടല്ലൂര്‍: തയ്യില്‍ മാത്യു ജോസഫ് (86) നിര്യാതനായി. സംസ്ക്കാരം വ്യാഴാഴ്ച (06/03/2025) ഉച്ചകഴിഞ്ഞ് 3.00 മണിക്ക് കൂടല്ലൂര്‍ സെന്‍റ് മേരീസ് ക്നാനായ കാത്തലിക്ക ദേവാലയത്തില്‍. ഭാര്യ: ഇരവിമംഗലം കാരക്കാട്ടില്‍ മേരി മാത്യു. മക്കള്‍: മിനി രാജു (ഷിക്കാഗോ), ജോബി മാത്യു (അബുദാബി), സിറിയക് മാത്യു, ബിനോയ് മാത്യു (യു. കെ). മരുമക്കള്‍: രാജു പണയപ്പറമ്പില്‍, കോതനല്ലൂര്‍, സിജി ഇല്ലിക്കുന്നുംപുറത്ത്, മ്രാല, ദീപ കദളിക്കാട്ടില്‍, നീണ്ടൂര്‍, സിബി വിലങ്ങാട്ടുശ്ശേരില്‍, കണ്ണങ്കര.

Previous Post

ചൈതന്യ കാര്‍ഷിക മേള മീഡിയ പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു

Next Post

പാപ്പാ ശാന്തമായി ഉറങ്ങി; പുതിയ വിവരങ്ങളുമായി വത്തിക്കാന്‍

Total
0
Share
error: Content is protected !!