കൂടല്ലൂര്‍: പള്ളിപ്പറമ്പില്‍ പരേതനായ ഉതുപ്പാന്‍്റെ ഭാര്യ മേരി ഉതുപ്പാന്‍ ( 97) നിര്യാതയായി. സംസ്ക്കാരം വ്യാഴാഴ്ച (13/02/2025 ) ഉച്ചകഴിഞ്ഞ് മൂന്നു മണിക്ക് സെന്‍്റ്. മേരിസ് ക്നാനായ കത്തോലിക്ക പള്ളിയില്‍. മാഞ്ഞൂര്‍ ചാമപറമ്പില്‍ കുടുംബാംഗമാണ്. മക്കള്‍: മാത്യു, തോമസ് ( പരേതന്‍) , ജോര്‍ജ്, മോളി, , വത്സ, തോമസ്, സുനില്‍ മരുമക്കള്‍ : മോളി കാഞ്ഞമറ്റത്തില്‍, കൂടല്ലൂര്‍, സിബി ചേന്നാട്ട്, പുന്നത്തുറ, മാത്തുക്കുട്ടി വാലയില്‍ പുത്തന്‍പുരയില്‍, കല്ലറ ,റെജി തോട്ടത്തില്‍, നീണ്ടൂര്‍ , അഖിലേഷ് ഭോപ്പല്‍ , മനുജ കൊരട്ടിയില്‍ മാഞ്ഞൂര്‍ .
കൂടല്ലൂര്‍: പള്ളിപ്പറമ്പില്‍ മേരി ഉതുപ്പാന്‍
