ചെറുകര: വളളിച്ചിറ വണ്ടംമാക്കില്‍ വി.യു തോമസിന്റെ (റിട്ട. ലീഗൽ മെട്രോളജി) ഭാര്യ മേരി തോമസ് (80) നിര്യാതയായി. സംസ്‌കാരം ശനിയാഴ്ച (06.07.2024) രാവിലെ 10 മണിക്ക് ചെറുകര സെന്റ് മേരീസ് ക്നാനായ പളളിയില്‍. പരേത മളളൂശ്ശേരി നല്ലൂര്‍ കുടുംബാംഗമാണ്. മക്കള്‍: ജോജി & രേഖ (തൈത്തറയിൽ) കാനഡ , ജൂലി & ജോസ് (കൊരട്ടിയിൽ) ചിക്കാഗോ , ജിഷി & ചഞ്ചൽ (മണലേൽ) കാനഡ. കൊച്ചുമക്കള്‍: ജെറമി, ജോനാഥന്‍ , ജെയ്ഡന്‍, ജെസ്റ്റിന്‍, ജെസീക്ക & ഷാൻ കദളിമറ്റം, ജോഷ്വാ, ജെയ്ക്ക്, ജെയിംസ്. സഹോദരങ്ങള്‍: ആലീസ് ചെറുപറമ്പില്‍ (കാനഡ), കുഞ്ഞുമോന്‍ നല്ലൂര്‍, പെണ്ണമ്മ ബേബി കാഞ്ഞിരപ്പറമ്പില്‍, സണ്ണി നല്ലൂര്‍, ജോളി തോമസ് കാക്കനാട്ട്.മൃതദേഹം വെളളിയാഴ്ച (05.07.2024) വൈകുന്നേരം 5 മണിക്ക് ഭവനത്തില്‍ കൊണ്ടുവരും.