ചെറുകര-ഇടയാടിയില്‍ മേരി മത്തായി

ചെറുകര-ഇടയാടിയില്‍ പി.റ്റി. മത്തായിയുടെ ഭാര്യ മേരി മത്തായി (83) നിര്യാതയായി. സംസ്‌കാരം പീന്നീട് . ചെറുകര വെള്ളാരംകാലായില്‍ കുടുംബാംഗമാണ് പരേത. മക്കള്‍ :  തോമസ് (കാനഡ) ,ജോയി (ഇടയാടിയില്‍ ഇന്‍ഡസ്ട്രീസ് പാല) ,ബേബി, ബിനോയി( ഇടയാടിയില്‍ ബില്‍ഡേഴ്സ്) ,ജെസി ( U.K), ജെമിനി (കാനഡ) . മരുമക്കള്‍: റെജി തേക്കുംകാട്ടില്‍ കിടങ്ങൂര്‍ കാനഡ ,സെലിന്‍ മുണ്ടുപുഴക്കല്‍ കരിങ്കുന്നം , ഷൈബി പാറടിയില്‍ വടക്കുംമുറി, സിജി കട്ടൂപറമ്പില്‍ കൂടല്ലൂര്‍ ( ടീച്ചര്‍, സെന്റ് തോമസ് GHS പുന്നത്തുറ) , സജി കാഞ്ഞിരത്തിങ്കല്‍ നീണ്ടൂര്‍ (Uk), ബോബി സിറിയക് ചൊള്ളമ്പേല്‍ പയസ്മൗണ്ട് (കാനഡ).

 

Previous Post

വെയില്‍സിലെ ക്‌നാനായ ജനതയ്ക്ക് അനുഗ്രഹമായി മാര്‍ ജോസഫ് പണ്ടാരശ്ശേരി പിതാവിന്റെ സന്ദര്‍ശനം

Next Post

റവ.ഡോ. മത്തായി കടവില്‍ പൂനെ-കട്കി ബിഷപ്പ്

Total
0
Share
error: Content is protected !!