ഏറ്റുമാനൂര്‍:കിഴക്കേവള്ളിക്കാട്ടില്‍ പരേതനായ P I ജോസഫിന്റെ ഭാര്യ മേരി ജോസഫ് (82) നിര്യാതയായി പരേത ഏറ്റുമാനൂര്‍ ചെറുവള്ളി കുടുംബാംഗമാണ്. സംസ്കാരംബുധനാഴ്ച ഉച്ചകഴിഞ്ഞ് 3.30ന്സെന്റ് ജോസഫ് ക്നാനായ കത്തോലിക്കാ പള്ളിയില്‍ . മക്കള്‍ : ജെസ്സി, ജോയി,ഡോളി, മോളി,ലാളി, റോയി . മരുമക്കള്‍: V A ജോര്‍ജ് വട്ടകൊട്ടയില്‍ മറ്റക്കര,ലിസി ജോയി മുല്ലൂര്‍ തിരുവഞ്ചൂര്‍, റെജി എബ്രഹാം ചെട്ടിയാത്ത് ഏറ്റുമാനൂര്‍, ജോസ്മോന് പുഴക്കരോട്ട് മള്ളുശ്ശേരി, K U തോമസ് കല്ലിടുക്കില്‍. (S I AIR CAMP).