ഏറ്റുമാനൂര്‍: ചകിരിയാംതടത്തില്‍ പരേതനായ ചാക്കോയുടെ ഭാര്യ മേരി (86) അന്തരിച്ചു. സംസ്ക്കാരം ബുധനാഴ്ച നാലിന് സെന്‍റ് ജോസഫ് പള്ളിയില്‍. പരേത പുന്നത്തുറ പൂഴിക്കാലായില്‍ കുടുംബാംഗമാണ്. മക്കള്‍: സണ്ണി ചകിരിയാംതടം, മോളി പാലത്തടത്തില്‍, ജോണി ചകിരിയാംതടം, പരേതനായ ഷാജി ചകിരിയാംതടം, സിബി ചകിരിയാംതടം, കുഞ്ഞുമോള്‍ കൊച്ചിപ്പടിക്കല്‍. മരുമക്കള്‍: സെലിന്‍ കുരുട്ടുപറമ്പില്‍, തോമസ് പാലത്തടത്തില്‍, റീന ഈയലേല്‍, ബിന്ദു കുരുട്ടുപറമ്പില്‍, സ്മിത ഓണശ്ശേരില്‍, ബെന്നി കൊച്ചിപ്പടിക്കല്‍.