ചേര്‍പ്പുങ്കല്‍: വാരികാട്ട് മേരി അലക്‌സാണ്ടര്‍

ചേര്‍പ്പുങ്കല്‍: വാരികാട്ട് പരേതനായ വി. റ്റി. അലക്‌സാണ്ടറുടെ ഭാര്യ മേരി അലക്‌സാണ്ടര്‍ (87) നിര്യാതയായി. സംസ്‌ക്കാരം വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് 3ന് കല്ലൂര്‍ പള്ളിയില്‍. പരേത പതിപ്ലാക്കില്‍ കുടുംബാംഗമാണ്. മക്കള്‍: ഫിലോമിന ജേക്കബ് (റിട്ട. അധ്യാപിക), എല്‍സമ്മ (റിട്ട. അധ്യാപിക), ടോമി അലക്‌സ് (റിട്ട. കണ്‍സ്യൂമര്‍ ഫെഡ്), ജോണ്‍സണ്‍ അലക്‌സ് (അരുണ്‍ ഫര്‍ണീച്ചര്‍ ചേര്‍പ്പുങ്കല്‍), മെര്‍ലി സണ്ണി, സാബു അലക്‌സ് (സെന്റട്രല്‍ ബേക്കറി ചേര്‍പ്പുങ്കല്‍), സുനി (ഹിമാലയ സ്റ്റോഴ്‌സ് കടുത്തുരുത്തി), പരേതനായ ജോസ് അലക്‌സ്. മരുമക്കള്‍: പരേതനായ അച്ചന്‍കുഞ്ഞ് മണലേല്‍ കടുത്തുരുത്തി, തോമസ് രാജു വടക്കേകരുമാങ്കല്‍ പരുത്തുംപാറ, ബീന ടോമി പ്ലാക്കാളില്‍ നീണ്ടൂര്‍, ജിജി ജോണ്‍സണ്‍ പതിയില്‍ ബൈസണ്‍വാലി, പി. കെ. സണ്ണി കിഴക്കേക്കൂറ്റ് കൂടല്ലൂര്‍, പരേതയായ സ്വപ്ന സാബു തട്ടാമറ്റത്തില്‍ കരിങ്കുന്നം, ജിജിമോന്‍ എ. എം അരീച്ചിറ കല്ലറ.

Previous Post

ശുചിത്വ സുന്ദര കലാലയം പദ്ധതിയുമായി ഗ്രീന്‍വാലി ഡെവലപ്പ്‌മെന്റ് സൊസൈറ്റി

Next Post

മിഷന്‍ ക്വസ്റ്റ് വിജയികള്‍

Total
0
Share
error: Content is protected !!