നീറിക്കാട്: പിണകൊഴത്തില്‍ മറിയാമ്മ

നീറിക്കാട്: പിണകൊഴത്തില്‍ പരേതനായ പി. യു തോമസിന്‍െറ ഭാര്യ മറിയാമ്മ തോമസ് (95)ഫ്ളോറാഡായില്‍ നിര്യാതയായി. സംസ്ക്കാരം വെള്ളിയാഴ്ച രാവിലെ 10ന് സെന്‍റ് ജൂഡ് ക്നാനായ കാത്തലിക്ക് പള്ളിയില്‍. പേരൂര്‍ പളിക്കതൊട്ടിയില്‍ കുടുംബാംഗം. മക്കള്‍: മേരിക്കുട്ടി ജേക്കബ് പ്ളാക്കൂട്ടത്തില്‍, കൂപ്പര്‍സിറ്റി ഫ്ളോറിഡ, പരേതയായ ഏലിയാമ്മ തോമസ് മറ്റത്തിപ്പറമ്പില്‍ റോക്ക്ലാന്‍റ് ന്യൂയോര്‍ക്ക്, ആനി ഇടിക്കുള പാറാനിക്കല്‍ ( ഡേവി-ഫ്ളോറിഡ), ഗ്രേസി ജോസഫ് പുതുപ്പള്ളില്‍ കൂപ്പര്‍സിറ്റി ഫ്ളോറിഡ , റോയി തോമസ് കൂപ്പര്‍സിറ്റി ഫ്ളോറിഡ.

 

 

Previous Post

വഴികാട്ടി- സന്നദ്ധ സംഘടനക്ക് തുടക്കമായി

Next Post

മലബാര്‍ ക്നാനായ പ്രേക്ഷിത കുടിയേറ്റ ദിനാചരണവും പ്രൊഫ.വി.ജെ ജോസഫ് കണ്ടോത്ത് അനുസ്മരണവും രാജപുരത്ത് ബുധനാഴ്ച

Total
0
Share
error: Content is protected !!