രാജപുരം: രാജപുരം ഫൊറോന പള്ളി ഇടവകാംഗവും, കുടിയേറ്റ കര്‍ഷകയുമായ പാലംങ്കല്ലിലെ പരേതനായ കദളിമറ്റം മത്തായിയുടെ ഭാര്യ മറിയം മത്തായി (103) നിര്യാതയായി. പരേത മാറിക ഇല്ലിക്കാട്ടില്‍ കുടുംബാഗമാണ്. സംസ്കാരം നാളെ(31.07.2021)ശനി വൈകിട്ട് 3 മണിക്ക് രാജപുരം തിരുക്കുടുംബ ഫൊറോന ദേവാലയത്തില്‍. മക്കള്‍:പരേതനായ കുരുവിള ചുളളിക്കര,പരേതനായ തോമസ് കെ എം, സിസിലി തോമസ് തേക്കിലക്കാട്ടില്‍ കൊട്ടോടി, സിസ്റ്റര്‍ ആനി വെര്‍ജിന്‍ (സെന്റ് ജോസഫ് കോണ്‍വെന്റ് ചുളളിക്കര),ചാക്കോ കെ എം(റിട്ട:പഞ്ചാബ് നാഷണല്‍ ബാങ്ക്),ഡോളി ജോണ്‍ ചിറക്കല്‍ പടിമരുത്,ബാബു കദളിമറ്റം. മരുമക്കള്‍;മേരി കുരുവിള(യു എസ് എ ചിക്കാഗോ),ചിന്നമ്മ തോമസ്,പരേതനായ എന്‍.ഇ തോമസ് കൊട്ടോടി,ആലീസ് ഈഴാറാത്ത്,ജോണ്‍ ചിറക്കല്‍ പടിമരുത്,ലൈസ ബാബു്(റിട്ട:ടീച്ചര്‍ ഹോളിഫാമിലി).