നീറിക്കാട്: കുഴിയുഴത്തില്‍ കെ.യു ഫിലിപ്പ്

നീറിക്കാട്: കുഴിയുഴത്തില്‍ കെ.യു ഫിലിപ്പ് (86) നിര്യാതനായി. സംസ്ക്കാരം ഞായറാഴ്ച വൈകുന്നേരം 3.30ന് ലൂര്‍ദ്ദ്മാതാ പള്ളിയില്‍. ഭാര്യ പരേതയായ ഏലിയാമ്മ കുമരകം കണ്ടത്തില്‍പ്പറമ്പില്‍ കുടുംബാംഗം. മക്കള്‍: ലിസി, മിനി, ബിനോയി,ബിന്‍സണ്‍, ബിജോ. മരുമക്കള്‍: അലക്സ് പോളയ്ക്കല്‍ കിഴക്കേനട്ടാശേരി, തോമസ് കുര്യന്‍ വിളക്കുമരകായല്‍ചിറ കുമരകം, ഷീജാ ബിനോയി മണപ്പുറത്ത് പരിപ്പ്,ഷെല്‍മി ബിന്‍സണ്‍ തെരുവേല്‍ മ്രാല, ഡെന്‍സി ബിജോ തെക്കേപ്പറമ്പില്‍ പരത്തുംപാറ, പാച്ചിറ.

Previous Post

കൂടല്ലൂര്‍: താഴത്ത് പരുമനത്തേട്ട് ഏലിയാമ്മ തോമസ്

Next Post

ബെന്‍സന്‍വില്‍ തിരുഹൃദയ ഫൊറോനാ ദേവാലയത്തില്‍ വാര്‍ഷികധ്യാനം

Total
0
Share
error: Content is protected !!