ഇടക്കേലി: വഞ്ചിത്താനത്ത് ജോസഫ് മാത്യു നിര്യാതനായി. സംസ്ക്കാരം പിന്നീട്.
ഭാര്യ: ചേച്ചമ്മ (കിടങ്ങൂര്‍ തേക്കുംകാട്ടില്‍ കുടുംബാംഗം). മക്കള്‍: സോജി&സീന (കോഴിക്കോട്) ,സോയ&ഡോണി(ഖത്തര്‍) ,സോജന്‍&ജാക്വിലിന്‍(കാനഡ).സഹോദരങ്ങള്‍: ലൂക്ക് മാത്യു(യു.എസ്.എ) ,ഡോ.തോമസ് മാത്യു(യു.എസ്.എ), ഫ്രാന്‍സിസ് മാത്യു(യു.എസ്.എ), ലൈസാമ്മ ലൂക്ക്(യു.എസ്.എ),മരിയ തോമസ്(കോഴിക്കോട്).