തെള്ളകം: വാളച്ചേരില്‍ ബെങ്കി ജോ

തെള്ളകം: കാത്തലിക് സിറിയന്‍ ബാങ്ക് റിട്ട.മാനേജര്‍ വാളച്ചേരില്‍ ബെങ്കി ജോ (ബെന്‍ജി-62) നിര്യാതനായി. സംസ്‌കാരം തിങ്കളാഴ്ച (17/04/2023) ഉച്ചകഴിഞ്ഞ് 3.30 ന് കാരിത്താസ് സെന്റ് തോമസ് ക്‌നാനായ പള്ളിയില്‍. ഭാര്യ: പേരൂര്‍ പള്ളിയറ തുണ്ടത്തില്‍ സെലിന്‍ കുരുവിള (റിട്ട.അസി.മാനേജര്‍ എസ്ബിഐ). മക്കള്‍: അഞ്ജു, അലക്‌സ് (ഇരുവരും യുഎസ്). മരുമക്കള്‍: ജോസ് ടോം പാംബ്ലാനി (യുഎസ്), അമിലിന്‍ ഓക്കാട്ട് (ഏറ്റുമാനൂര്‍).

 

Previous Post

ഇടക്കേലി: വഞ്ചിത്താനത്ത് ജോസഫ് മാത്യു

Next Post

ഭിന്നശേഷിയുള്ള വ്യക്തികളുള്ള കുടുംബങ്ങള്‍ക്കായി തയ്യല്‍ മെഷീന്‍ യൂണിറ്റുകള്‍ വിതരണം ചെയ്തു

Total
0
Share
error: Content is protected !!