രാജപുരം : കള്ളിക്കാട്ട് ജോണി (58) നിര്യാതനായി. സംസ്കാരം വെള്ളിയാഴ്ച 3.30 ന് ഭവനത്തില്‍ ആരംഭിച്ച് രാജപുരം തിരുക്കുടുംബ ഫൊറോന പള്ളിയില്‍. ഭാര്യ: മിനി, ചമതച്ചാല്‍ തേനംമാക്കില്‍ കുടുംബാംഗം. മക്കള്‍ : ജെഫി, സ്റ്റെഫി. പിതാവ്: പരേതനായ മത്തായി. മാതാവ്: പരേതയായ പെണ്ണമ്മ. സഹോദരങ്ങള്‍: മാത്യു,ലീലാമ്മ സൈമണ്‍ നീലാനിരപ്പേല്‍ , സ്റ്റീഫന്‍, തോമസ്, പരേതരായ തോമസ്, മേരി, ജോസ്.