കിടങ്ങൂര്‍: സി. ജോണ്‍ മരിയ മറ്റത്തിക്കുന്നേല്‍ SVM

കിടങ്ങൂര്‍: വിസിറ്റേഷന്‍ സന്യാസിനി സമൂഹാംഗമായ സി. ജോണ്‍ മരിയ (67) നിര്യാതയായി. സംസ്ക്കാരം ശനിയാഴ്ച ഉച്ചകഴിഞ്ഞ് നാലിന് കല്ലറ സെന്‍റ് തോമസ് പള്ളിയില്‍. മറ്റത്തിക്കുന്നേല്‍ കുടുംബാംഗമാണ്.

Previous Post

കൂടല്ലൂര്‍: ചേത്തലില്‍ സൈമണ്‍

Next Post

നോമ്പില്‍ കരുതലായി ക്‌നാനായ യുവജന കൂട്ടായ്മ

Total
0
Share
error: Content is protected !!