രാജപുരം: ചുള്ളിക്കര ഒരപ്പാങ്കല്‍ ജീന എബി

രാജപുരം: ചുള്ളിക്കര ഇടവക കരിയത്ത് മലയിലെ ഒരപ്പാങ്കല്‍ എബിയുടെ ഭാര്യ ജീന എബി (42) നിര്യാതയായി. പരേത ഒടയംചാല്‍ പൂവത്തേല്‍ കുടുംബാഗമാണ് . സംസ്‌കാര ചടങ്ങുകള്‍ നാളെ ( 10.10.2023) ന് രാവിലെ 10 മണിക്ക് ഭവനത്തില്‍ ആരംഭിച്ച് ചുള്ളിക്കര സെന്റ് മേരീസ് ദൈവാലയത്തില്‍. മക്കള്‍: ഗോഡ് വിന്‍ ,ഗോഡ് ഫിയ.

Previous Post

തെള്ളകം: കൊച്ചുപറമ്പില്‍ കെ.ജെ സൈമണ്‍

Next Post

സംസ്ഥാനതല മിഷന്‍ സ്റ്റാര്‍ പുരസ്ക്കാരം ഞീഴൂരിന്

Total
0
Share
error: Content is protected !!