വെളിയന്നുര്‍: ഇലവുങ്കല്‍ ചാക്കോ

വെളിയന്നുര്‍: ഇലവുങ്കല്‍ ചാക്കോ(90) നിര്യാതനായി. സംസ്ക്കാരം ബുധനാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് സെന്‍റ് മേരീസ് പള്ളിയില്‍. ഭാര്യ അന്നമ്മ ഉഴവൂര്‍ തേക്കിലകാട്ടില്‍ കുടുംബാംഗമാണ്. മക്കള്‍: ജോയി, സി. ജസീന്ത (ലിറ്റില്‍ ഫ്ളവര്‍ കോണ്‍വെന്‍റ് മധ്യപ്രദേശ്), മേരി, ജോസ്( u k), ജെസി, ജെയ്മോന്‍, ജോയ്സ്. മരുമക്കള്‍: ജോസഫ് മുപ്രമണ്ണില്‍ ചോറ്റാനിക്കര, ഷൈനി നെല്ലികാട്ടില്‍ ഉഴവൂര്‍(uk), ജോയി ചേനയ്ക്കല്‍ നീറിക്കാട്, സിജി പുതിയക്കുന്നേല്‍ ഉഴവൂര്‍, അലക്സാണ്ടര്‍ മണക്കുന്നേല്‍ പിറവം.

Previous Post

ജീസസ് യൂത്ത് ലീഡേഴ്സ് ട്രെയിനിങ് നടത്തി

Next Post

സ്‌നേഹ ഭവനത്തിന്റെ താക്കോല്‍ കൈമാറി

Total
0
Share
error: Content is protected !!