പടമുഖം : കപ്ളങ്ങാട്ട് ഏലിയാമ്മ ലുക്കാ (85)നിര്യാതയായി. സംസ്ക്കാരം ബുധന്‍ (26/03/2025) ഉച്ചകഴിഞ്ഞ് മൂന്നിന് പടമുഖം സേക്രഡ് ഹാര്‍ട്ട് ക്നാനായ കാത്തോലിക്കാ ഫൊറോന പള്ളിയില്‍. ഭര്‍ത്താവ് : പരേതനായ ലൂക്ക. മക്കള്‍ : ഗ്രേസി, പരേതനായ സാബു, ലൈസ, റെജി, പരേതനായ ബിജു. മരുമക്കള്‍ : രാജു കമുകുംപാറയില്‍ ( ഉഴവൂര്‍ ), തോമസുകുട്ടി കുന്നുംപുറത്ത് (കിടങ്ങൂര്‍ ), സജി ചേലമലയില്‍ (തെള്ളിത്തോട് ). കൊച്ചുമക്കള്‍ : ഫാ. എബിന്‍ കമുകുംപാറയില്‍ (വികാര്‍, പേരൂര്‍ പള്ളി ), അനീറ്റ് & നിഖില്‍ (ബെല്‍ജിയം ), ജെനു & ഡോണ (യു.കെ ), അഡ്വ സ്റ്റെഫി കെ റെജി & മഞ്ജു (കേരള ഹൈകോര്‍ട്ട് ), സ്റ്റെനി (ജര്‍മ്മനി ), ജോയല്‍.