ചുങ്കം/ തൊടുപുഴ : ഇല്ലിക്കുന്നംപുറത്ത് ഇ. എം ജോസ്

ചുങ്കം/ തൊടുപുഴ : ഇല്ലിക്കുന്നംപുറത്ത് ഇ. എം ജോസ് (82) [ മാനേജിംഗ് ഡയറക്ടര്‍ ജെമിനി ടൂറിസ്റ്റ് കോംപ്ലക്‌സ്] നിര്യാതനായി. സംസ്‌കാര ശുശ്രൂഷകള്‍ ബുധന്‍ രാവിലെ 10:30 ന് സെന്റ്. മേരീസ് ക്‌നാനായ കത്തോലിക്ക ഫൊറോനാ പള്ളിയില്‍ . ഭാര്യ പരേതയായ തങ്കമ്മ ജോസ് ചുങ്കം കുന്നംകുഴയ്ക്കല്‍ കുടുംബാംഗമാണ്. മക്കള്‍: ഡോ.ഷിബി, ഷേര്‍ലി, ഷിജി.

 

Previous Post

മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍ പിതാവിന് മെല്‍ബണില്‍ ആവേശോജ്വല സ്വീകരണം

Next Post

പിറവത്ത് വയോജന ദിനാചരണം

Total
0
Share
error: Content is protected !!