കൈപ്പുഴ : വേമ്പേനിക്കല്‍ ഡോണ ജെസ്സി ദാസ്

കൈപ്പുഴ : വേമ്പേനിക്കല്‍ ദാസ്‌മോന്‍ തോമസിന്റെ മകള്‍ ഡോണ ജെസ്സി ദാസ് (18) നിര്യാതയായി. വഴിത്തല മാറിക തടത്തില്‍ ജെസ്സിയാണ് മാതാവ്. സഹോദരി:ഡ്രിയ .സംസ്ക്കാരം ശനിയാഴ്ച (15/04/23) 10am-ന് സെന്റ് ജോര്‍ജ് ക്‌നാനായ കത്തോലിക്ക പള്ളിയില്‍.

Previous Post

ആസ്ട്രിയന്‍ ക്‌നാനായ കത്തോലിക്കാ കമ്യൂണിറ്റി ഈസ്റ്റര്‍ ആലോഷിച്ചു

Next Post

ഗ്രീന്‍വാലി ഡെവലപ്പ്‌മെന്റ് സൊസൈറ്റി ഗോ പരിപാലന പദ്ധതിക്ക് തുടക്കമായി

Total
0
Share
error: Content is protected !!