കരിങ്കുന്നം: ചക്കുങ്കല്‍ സി. എം. ചാക്കോ (81)നിര്യാതനായി. സംസ്‌കാരം പിന്നീട്.
ഭാര്യ താമരക്കാട് പള്ളി ഇടവകാംഗം അറക്കപ്പടിക്കല്‍ കുടുംബാംഗമായ ഗ്രേസി ചാക്കോച്ചന്‍. മക്കള്‍,: സജു ചക്കുങ്കല്‍, സൈനു സിറില്‍ , ഗീതു ജോസിന്‍. മരുമക്കള്‍; നിഷാ സജു :മുടക്കാലില്‍ , സിറില്‍ മൂലക്കാട്ട്: മൂലക്കാട്ട് , ജോസിന്‍ ജോര്‍ജ്: അറയ്ക്കല്‍ .
കരിങ്കുന്നം: ചക്കുങ്കല്‍ സി. എം. ചാക്കോ
