കുമരകം : ചിറയില്‍ സി. കെ. ജോസഫ് (65) നിര്യാതനായി. സംസ്ക്കാരം ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് വള്ളാറ പുത്തന്‍ പള്ളിയില്‍.ഭാര്യ: സിസിലി ജാേസഫ് . മക്കള്‍: സിജോ, ജിറ്റി .മരുമക്കള്‍ : ഷെറിന്‍ (മറ്റക്കര ), സുബിന്‍ (റാന്നി) .
കുമരകം : ചിറയില്‍ സി. കെ. ജോസഫ്
