നീറിക്കാട്: ബീന രാജു കളപുരക്കല്‍ താഴത്തേല്‍

നീറിക്കാട് : കളപുരക്കല്‍താഴത്തേല്‍ തോമസ് രാജന്‍്റെ ഭാര്യ ബീന രാജന്‍ (68) നിര്യാതയായി. സംസ്കാരം ചൊവ്വാഴ്ച വൈകുന്നേരം (28/01/2024) 3 മണിക്ക് നീറിക്കാട് ലൂര്‍ദ് മാതാ ക്നാനായ കാത്തോലിക്ക ദേവാലയത്തില്‍ നടത്തപ്പെടുന്നതാണ്. പരേത മാഞ്ഞുര്‍ സൗത്ത് വാടാത്തല കുടുംബാംഗമാണ് . മക്കള്‍ – ടോം രാജു, ടിമി ലിനീഷ്.മരുമക്കള്‍ -പ്രിയങ്ക വഞ്ചിതാനത്ത് ,ലിനീഷ്. പുല്ലാപ്പള്ളില്‍.

Previous Post

കെ സി വൈ എല്‍ അരീക്കരയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന കോട്ടയം അതിരൂപത തല ക്രിക്കറ്റ് ടൂര്‍ണമെന്റ് ആരംഭിച്ചു.

Next Post

മൈക്കിള്‍ഗിരി പള്ളിയില്‍ തിരുനാള്‍

Total
0
Share
error: Content is protected !!