രാജപുരം: അവനൂര്‍ ലീലാമ്മ മത്തായി

രാജപുരം: അവനൂര്‍ മത്തായിയുടെ ഭാര്യ ലീലാമ്മ മത്തായി (74)നിര്യാതയായി. സംസ്ക്കാരം ചൊവ്വാഴ്ച രാവിലെ 10ന് ഹോളി ഫാമിലി പള്ളിയില്‍.ചക്കാലക്കുന്നേല്‍ കുടുംബാംഗമാണ്.മക്കള്‍: ജോസ് മാത്യു, ഷീബ ടോമി ബിന്ദു സുനില്‍(യു.കെ), ടോമി മാത്യു( ഓസ്ട്രേലിയ)മരുമക്കള്‍:ശാന്തി ഷിബു, ചാത്തന്‍പുരക്കല്‍, പരപ്പ , ടോമി മാത്യു, വെച്ചുവെട്ടിക്കല്‍ റാണിപുരം , സുനില്‍ സ്റ്റീഫന്‍ നീലeനിരപ്പില്‍ തിരൂര് ( യു.കെ), ഡോണ തോമസ് ഓക്കാട്ട് ഉഴവൂര്‍(ഓസ്ട്രേലിയ). സഹോദരങ്ങള്‍:അന്നമ്മ, ബേബി, മറിയക്കുട്ടി, ആലീസ്, അവറാച്ചന്‍, തങ്കമ്മ, പെണ്ണമ്മ, കുരുവിള.

Previous Post

നികുതിഭാരം താങ്ങാവുന്നതിലുമധികമോ!

Next Post

ഭിന്നശേഷിയുള്ളവര്‍ക്കായി ആരോഗ്യ സുരക്ഷ ബോധവല്‍ക്കരണ പരിപാടി

Total
0
Share
error: Content is protected !!