മടമ്പം: പൂഴിക്കനടയ്ക്കല്‍ അന്നമ്മ (85) നിര്യാതയായി. മൃതദേഹം ഇന്ന് (തിങ്കള്‍) വൈകുന്നേരം 5 മണിക്ക് സ്വഭവനത്തില്‍ കൊണ്ടുവരുന്നതും, സംസ്കാരകര്‍മ്മങ്ങള്‍ നാളെ ( ചൊവ്വാഴ്ച -27.02.2024) രാവിലെ 9 മണിക്ക് ഭവനത്തില്‍ നിന്നും ആരംഭിച്ച് സംസ്കാരം മടമ്പം ലൂര്‍ദ്ദ് മാതാ ഫൊറോന പള്ളിയില്‍. പരേത മടമ്പം കുമ്മാനിക്കാട്ട് കുടുംബാംഗമാണ്. മക്കള്‍: ഏലിയാമ്മ, മേരി, ലിസി, ജോജോ ജോസഫ്, അല്‍ഫോണ്‍സ ബീന.