മാലക്കല്ല്: കൊച്ചിക്കുന്നേല്‍ അന്നമ്മ ചാക്കോ

മാലക്കല്ല്: കൊച്ചിക്കുന്നേല്‍ അന്നമ്മ ചാക്കോ (91) നിര്യാതയായി. സംസ്‌കാരം വ്യാഴാഴ്ച്ച 4 മണിക്ക് ലൂര്‍ദ്ദ് മാതാ ദേവലയത്തില്‍. മക്കള്‍: കെ.സി കുര്യന്‍ (റിട്ട. പനത്തടി സര്‍വീസ് സഹകരണ ബാങ്ക്), ഡോ.കെ.സി.ജോസ് കൊച്ചിക്കുന്നേല്‍ (റിട്ട. എന്‍ജിനിയര്‍ കെ എസ് ഇ ബി ), കെ.സി.റോയി കാഞ്ഞങ്ങാട് (ബിസിനസ്സ് ), കെ.സി.ജോജന്‍ ( കെ എസ് ഇ ബി ഓവര്‍സീയര്‍), അമ്മിണി ഫിലിപ്പ് ഓണശ്ശേരി കള്ളാര്‍ , ലീലാ രാജു കാരുപ്ലാക്കില്‍ പൂട0കല്ല്, പരേതനായ കെ.സി തോമസ് .
മരുമക്കള്‍: രാജു കാരുപ്ലാക്കില്‍ പൂടംകല്ല് ( contractor), ഗ്രേസി പടിഞ്ഞാറ്റുമ്യാലില്‍ രാജപുരം, ആന്‍സി മെത്താനത്ത് കള്ളാര്‍ (റിട്ട. അധ്യാപിക സെന്റ് മേരീസ് എയുപി സ്‌കൂള്‍ മാലക്കല്ല് , ലിന്‍സി കദളിക്കാട്ടില്‍ രാജപുര0 (ആരോഗ്യവകുപ്പ്), ലൗലി കാഞ്ഞമലയില്‍ കൊന്നക്കാട് , ജെയ്‌സി മ്യാലില്‍ പോത്തുകുഴി (നഴ്‌സ്), പരേതനായ ഫിലിപ്പ് ഓണശ്ശേരി .

Previous Post

ചാമക്കാല: കോംളബ്രായില്‍ കെ. സി തോമസ്

Next Post

പൗരോഹിത്യം സ്വീകരിച്ചു

Total
0
Share
error: Content is protected !!