ഇരവിമംഗലം: തേക്കുംകാലായില്‍ അന്നമ്മ ജോസഫ്

ഇരവിമംഗലം: തേക്കുംകാലായില്‍ അന്നമ്മ ജോസഫ് (82)നിര്യാതയായി. സംസ്ക്കാരം ചൊവ്വാഴ്ച രാവിലെ 10ന് സെന്‍റ് മേരീസ് പള്ളിയില്‍. പരേത തോട്ടറ പുറ്റൂര്‍ കുടുംബാംഗമാണ്.മക്കള്‍: ജോണ്‍ ടി. ജെ., അനില്‍ ടി. ജോസഫ്, അന്നമ്മ ബിനോയ് . മരുമക്കള്‍: ജയ്‌മോള്‍ ജോണ്‍, കാളേ മ്യാലില്‍, മകുടാലയം. ജോളി അനില്‍, കാവില്‍ താഴെ, പൊടിപ്പാറ. ബിനോയ് മാത്യു, കളത്തില്‍, കൈപ്പുഴ.

 

Previous Post

മാലക്കല്ല്: അയലാറ്റില്‍ ജോണ്‍

Next Post

കെ.സി.വൈ.എല്‍ വനിതാദിനാഘോഷം

Total
0
Share
error: Content is protected !!