ഞീഴൂര്‍:  കളപുരക്കല്‍ ആന്‍സി മത്തായി

ഞീഴൂര്‍:  കളപുരക്കല്‍ പരേതനായ മത്തായി (പാപ്പച്ചന്‍) യുടെ ഭാര്യ ആന്‍സി മത്തായി (74)ടാമ്പ, ഫ്‌ലോറിഡയില്‍ നിര്യാതയായി. മക്കള്‍: റോബിന്‍സ് മത്തായി കളപ്പുരക്കല്‍ (ഫ്‌ലോറിഡ), നിഷ മത്തായി പെരുന്നിലത്തില്‍ (ഡല്‍ഹി).മരുമക്കള്‍: മരിയ എബ്രഹാം (പുതുപ്പറമ്പില്‍). ബിബിന്‍സ് പെരുന്നിലത്തില്‍.കൊച്ചുമക്കള്‍: മാത്യു, സാമുവല്‍, ഡാനിയേല്‍, തോമസ്. സംസ്‌കാരം പിന്നീട്.

 

Previous Post

നീറിക്കാട് അത്മായ സംഘടനകള്‍ വീട് നിര്‍മ്മിച്ചു നല്‍കി

Next Post

കെ. സി. വൈ. എല്‍ മണക്കാട് യൂണിറ്റിന്റെ 2024-25 വര്‍ഷത്തിലെ പ്രവര്‍ത്തനവര്‍ഷ ഉദ്ഘാടനവും, മാര്‍ഗരേഖ പ്രകാശനവും നടത്തപ്പെട്ടു

Total
0
Share
error: Content is protected !!