ഉഴവൂര്‍: കാറത്താനത്ത് എബ്രഹാം മാത്യു

ഉഴവൂര്‍: ഉഴവൂര്‍ ഗ്രാമപഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്‍റും സി.പി.ഐ ലോക്കല്‍ കമ്മിറ്റിയുടെ മുന്‍ സെക്രട്ടറിയുമായിരുന്ന കാറത്താനത്ത് എബ്രഹാം മാത്യു (അവറാച്ചന്‍-64) നിര്യാതനായി. സംസ്കാരം ഞായറാഴ്ച ഉച്ചകഴിഞ്ഞ് രണ്ടിന് സെന്‍റ് സ്റ്റീഫന്‍സ് പള്ളിയില്‍.ഭാര്യ മെര്‍ളി ചേര്‍പ്പുങ്കല്‍ മുത്തോലത്ത ്കുടുംബാംഗം. മക്കള്‍: ജോയല്‍ (മാള്‍ട്ട), നിമ്മി (ന്യൂസിലന്‍റ്).മരുമക്കള്‍: അമല പുളിയനാല്‍ ചെറുകര(മാള്‍ട്ട), ടിനില്‍ മാവേലിപുത്തന്‍പുരയില്‍ പെരിക്കല്ലൂര്‍.

Previous Post

കേരളത്തിലെ ആദ്യത്തെ ലേസര്‍ ആഞ്ചിയോപ്ലാസ്റ്റി സിസ്റ്റം കാരിത്താസ് ഹോസ്പിറ്റലില്‍

Next Post

ഞീഴൂര്‍: തത്തംകുളം പെണ്ണമ്മ ജോസഫ്

Total
0
Share
error: Content is protected !!