ചെറുകര :മുടക്കാലില്‍ M J ചാക്കോ

ചെറുകര :മുടക്കാലില്‍ M J ചാക്കോ (76) നിര്യാതനായി. സംസ്‌കാരം പിന്നീട്. ഭാര്യ മോളി ഇരവിമംഗലം ഇടവക കാരകാട്ടില്‍ കുടുംബാംഗമാണ്. മക്കള്‍ -നിഷ (ആസ്ട്രലിയാ),ജോതിഷ് (കുവൈറ്റ്), ജോസി,(കാനഡ) മരുമക്കള്‍- സജൂ ചക്കുങ്കല്‍ കരിങ്കുന്നം, സിനി ഇലഞ്ഞിപ്പള്ളില്‍ അറുനൂറ്റിമംഗലം, ഷിനോജ് ഉരുളുപടിക്കല്‍ ഉഴവൂര്‍

 

Previous Post

അരീക്കര: വെട്ടിമറ്റത്തീല്‍ അന്നമ്മ ജോര്‍ജ്ജ്

Next Post

റാന്നി ക്നാനായ മലങ്കര കത്തോലിക്ക പള്ളി പൂര്‍ണമായും ശീതികരിച്ചു

Total
0
Share
error: Content is protected !!