കുറുമുളളൂര്‍: മങ്ങാട്ടുകുന്നേല്‍ ലിജോ ജോര്‍ജ്

കുറുമുളളൂര്‍: മങ്ങാട്ടുകുന്നേല്‍ പരേതനായ ജോര്‍ജിന്റെ മകന്‍ ലിജോ ജോര്‍ജ് (38) നിര്യാതനായി. സംസ്‌കാരം വ്യാഴാഴ്ച(27.04.2023) ഉച്ചകഴിഞ്ഞ് 3 മണിക്ക് കുറുമുളളൂര്‍ സെന്റ സ്റ്റീഫന്‍സ് ക്നാനായ പളളിയില്‍. അമ്മ സാലി ജോര്‍ജ് നീണ്ടൂര്‍ വട്ടക്കുന്നേല്‍ കുടുംബാംഗമാണ്. സഹോദരങ്ങള്‍: ജോബിന്‍സ് ജോര്‍ജ്, ലിബിമോള്‍ ജോര്‍ജ് (ഇരുവരും യു.കെ).

 

Previous Post

അതിഥി തൊഴിലാളികള്‍ക്കായി മെഡിക്കല്‍ കിറ്റുകള്‍ വിതരണം ചെയ്തു

Next Post

ചാമക്കാല: കോംളബ്രായില്‍ കെ. സി തോമസ്

Total
0
Share
error: Content is protected !!