ഉഴവൂര്‍: കുടിയിരുപ്പില്‍ മത്തായികുഞ്ഞ്‌

ഉഴവൂര്‍: കുടിയിരുപ്പില്‍ മത്തായികുഞ്ഞ്‌ (75) നിര്യാതനായി. സംസ്‌കാരം 11-03-2024 ഉച്ചകഴിഞ്ഞ്‌ 4-ന്‌ ഉഴവൂര്‍ സെന്റ്‌ സ്റ്റീഫന്‍സ്‌ ക്‌നാനായ കത്തോലിക്ക ഫൊറോനപള്ളിയില്‍. ഭാര്യ മേരി കരിങ്കുന്നം മുല്ലപ്പള്ളില്‍ കുടുംബാംഗം. മക്കള്‍: മെല്‍വിന്‍, ഡാര്‍വിന്‍, ആല്‍വിന്‍. മരുമക്കള്‍: ജിയ വെട്ടിക്കല്‍, കിടങ്ങൂര്‍, സ്റ്റെനി ആനകുത്തിക്കല്‍, അരീക്കര, അന്റു കുട്ടത്തുപറമ്പില്‍, മുട്ടം.

Previous Post

കാരിത്താസ് ആശുപത്രിയുടെ വനിതാദിന ആഘോഷങ്ങള്‍ക്ക് സമാപനം

Next Post

ക്നാനായ കാത്തലിക് വിമെന്‍സ് അസോസിയേഷന്‍ കൈപ്പുഴ ഫൊറോന പ്രവര്‍ത്തനോദ്ഘാടനവും വനിതാദിനാചരണവും സംഘടിപ്പിച്ചു

Total
0
Share
error: Content is protected !!