നിജിന്‍ ബേബി മൂലയില്‍ കോട്ടയം ജില്ലാ പ്രവാസി അസോസിയേഷന്‍ കുവൈറ്റ് പ്രസിഡന്‍റ്

കോട്ടയം ജില്ലാ പ്രവാസി അസോസിയേഷന്‍ കുവൈറ്റ് 2025 -2026 ഭരണ സമിതിയില്‍ പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ട നിജിന്‍ ബേബി മൂലയില്‍. പാച്ചിറ ഇടവകാംഗമാണ്. കൂടാതെ കെ.കെ.സി.എ യൂണിറ്റ് കണ്‍വീനര്‍, ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ് കോട്ടയം ജില്ലാ എക്സിക്യൂട്ടീവ് മെമ്പര്‍ എന്നീ സ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്നു . കോട്ടയം അസോസിയേഷന്‍െറ മുന്‍ വനിതാ ചെയര്‍പേഴ്സണും നിലവില്‍ അഡൈ്വസറി ബോര്‍ഡ് മെമ്പറുമായ സെനി നിജിനാണ് ഭാര്യ. മക്കള്‍: നിലാന, നിവാന എന്നിവര്‍ കുവൈറ്റില്‍ പഠിക്കുന്നു.

 

Previous Post

KCS Chicago and KCYLNA Hosted a Memorable St. Patrick’s Day Mixer at Kennedy Rooftop!

Next Post

വി. യൗസേപ്പിതാവിന്റെ തിരുനാള്‍ ഭക്തിനിര്‍ഭരമായി ആഘോഷിച്ച് ബെന്‍സന്‍വില്‍ ഇടവക.

Total
0
Share
error: Content is protected !!