മൈക്കിള്‍ഗിരി പള്ളിയില്‍ തിരുനാള്‍

സ്‌നേഹമുള്ളവരെ ,
കോട്ടയം അതിരൂപതയിലെ മലബാറിലെ വിശുദ്ധ മിഹായേല്‍ റേശ് മാലാഖയുടെ നാമദേയത്തില്‍ പ്രഥമ ക്‌നാനായ കത്തോലിക്കാ ഇടവക ആയ, മൈക്കിള്‍ഗിരി സെന്റ് മൈക്കിള്‍സ് ക്‌നാനായ കത്തോലിക്കാ ഇടവകയില്‍ വിശുദ്ധ മിഹായേല്‍ റേശ് മാലാഖയുടെ തിരുന്നാള്‍ 2025 ജനുവരി 31,ഫെബ്രുവരി 1,2 തിയതികളില്‍ തിയതികളില്‍ ഭക്തി ആദരപൂര്‍വം നടത്തപ്പെടുന്നു .
വിശുദ്ധ മിഹായേല്‍ റേശ് മാലാഖയുടെ നാമധേയത്തിലുള്ള ഈ തിരുനാളില്‍ പങ്കെടുത്ത് ദൈവാനുഗ്രഹം പ്രാപിക്കുവാനും ദൈവ സ്‌നേഹത്തില്‍ വളരുവാനും ,നാളിതുവരെ നമ്മള്‍ക്ക് ലഭിച്ച നന്മകള്‍ക്കു നന്ദി പറയുവാനും ഏവരെയും സാദരം സ്വാഗതം ചെയ്യുന്നു.
ഇടവക സമൂഹത്തിനുവേണ്ടി
ഫാ.സിനോജ് കാരുപ്ലാക്കീല്‍ OSH ( വികാരി )

 

Previous Post

നീറിക്കാട്: ബീന രാജു കളപുരക്കല്‍ താഴത്തേല്‍

Next Post

ഇസ്രായേല്‍ ഹമാസ്‌ സമാധാന ഉടമ്പടിയും ഡോണാള്‍ഡ്‌ ട്രംപിന്റെ സത്യപ്രതിജ്ഞയും

Total
0
Share
error: Content is protected !!