മോണിറ്ററിങ് വിസിറ്റ് സംഘടിപ്പിച്ച് മാസ്

മലബാര്‍ സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി ചെറുകിട സംരംഭകത്വ വികസന ബാങ്ക് ഓഫ് ഇന്ത്യ (സിഡ്ബി) യുമായി സഹകരിച്ച് കാസര്‍ഗോഡ്, കണ്ണൂര്‍, വയനാട്, പാലക്കാട് ജില്ലകളില്‍ നടപ്പിലാക്കി വരുന്ന വനിതകള്‍ക്ക് സ്വയംതൊഴില്‍ പദ്ധതിയുടെ മോണിറ്ററിങ് വിസിറ്റ് സിഡ്ബി ഡപ്യൂട്ടി മാനേജര്‍. രാമകൃഷ്ണ. കെ നടത്തി. വിസിറ്റിന്‍്റെ ഭാഗമായി കാസര്‍ഗോഡ് ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന വിവിധ പലഹാര നിര്‍മ്മാണ യൂണിറ്റുകള്‍, ഗാര്‍മെന്‍്റ്സ് യൂണിറ്റ് എന്നിവ സന്ദര്‍ശിച്ച് പദ്ധതികള്‍ വിലയിരുത്തി.

Previous Post

കെ.സി.വൈ.എല്‍ കടുത്തുരുത്തി ഫൊറോനയുടെ യുവജന ദിനാഘോഷം (FIESTA 2K24)വര്‍ണ്ണാഭമായി

Next Post

ഗ്രാന്‍ഡ് പേരന്റ്‌സ് ദിനാചരണം

Total
0
Share
error: Content is protected !!