ഗോത്രവര്‍ഗ്ഗ കുടുംബങ്ങള്‍ക്ക് സാന്ത്വനമായി മാസ്സ്

കണ്ണൂര്‍: മലബാര്‍ സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി വെള്ളമുണ്ട പഞ്ചായ ത്തിലെ ഗോത്രവര്‍ഗ്ഗകോളനികളിലെ കുടുംബങ്ങള്‍ക്ക് ഭക്ഷ്യകിറ്റുകള്‍ വിതരണം ചെയ്തു. മലബാര്‍ സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി നടപ്പിലാക്കി വരുന്ന സാന്ത്വനം പദ്ധതിയുടെ ഭാഗമായിട്ടാണ് ഭക്ഷ്യകിറ്റുകള്‍ വിതരണം ചെയ്തത്. ഭക്ഷ്യകിറ്റു കളുടെ വിതരണോദ്ഘാടനം ഒഴുക്കന്‍മൂലവാര്‍ഡ് മെംബര്‍ ലതിക.കെ നിര്‍വഹി ച്ചു. മാസ്സ് സ്റ്റാഫംഗങ്ങളായ അബ്രാഹം ഉള്ളാട പ്പുള്ളില്‍, വിനു ജോസഫ് എന്നിവര്‍ പങ്കെടുത്തു.

Previous Post

നാക് അക്രഡിറ്റേഷന്‍: സെന്റ് സ്റ്റീഫന്‍സ് കോളജിന് എ പ്ലസ്

Next Post

ഡല്‍ഹിയില്‍ ഓണമുറ്റം 2k22

Total
0
Share
error: Content is protected !!