ഗ്രാമീണവനിതകള്‍ക്ക് ഇ-മാര്‍ക്കറ്റിങ് പരിശീലനം നല്ക ി മാസ്സ്

കണ്ണൂര്‍ :ലബാര്‍സോഷ്യല്‍ സര്‍വ്വീസ ്സൊസൈറ്റി, ചെറുകിടസംരംഭകത്വവികസന ബാങ്ക്ഓഫ്ഇന്ത്യയുമായി സഹകരിച്ചുകൊണ്ട്, ഗ്രാമീണവനിതകളുടെ ഉമനത്തിനായി നടപ്പിലാക്കിവരുന്ന സ്വയംതൊഴില്‍ പദ്ധതിയുടെ ഭാഗമായി, മടമ്പം ലൂര്‍ദ്ദ്മാതാ പാരിഷ്ഹാളില്‍വച്ച് ഇ-മാര്‍ക്കറ്റിങ് പരിശീലന പരിപാടി സംഘടിപ്പിച്ചു. കണ്ണൂര്‍ ഐടി കാമ്പസ് സംരംഭകത്വ ട്രെയിനര്‍ ബൈജു.പി.ചാലാട് ക്ളാസ്സ് നയിച്ചു. മാസ്സ്സ്റ്റാഫംഗങ്ങളായഅബ്രാഹംഉള്ളാടപ്പുള്ളില്‍,വിനു ജോസഫ്,റെനി സിബിഎിവര്‍് നേതൃത്വം നല്കി.

Previous Post

മിഷന്‍ലീഗ് കോട്ടയം അതിരൂപതാ പ്ലാറ്റിനം ജൂബിലി സമാപനം ഒക്ടോബര്‍ 2 ന് മുട്ടത്ത്

Next Post

പി കെ എം കോളേജ് ഓഫ് എജുക്കേഷനില്‍ ബോധവല്‍ക്കരണ ക്ലാസ്

Total
0
Share
error: Content is protected !!