വിശ്വാസ പരിശീലനം: പ്രവേശനോത്സവം നടത്തി

മാന്നാനം സെന്റ് സ്റ്റീഫന്‍സ് ഇടവകയില്‍ വിശ്വാസ പരിശീലനത്തിന്റെ പ്രവേശനോത്സവം നടത്തി. വി.കുര്‍ബാനയ്ക്കു ശേഷം പുതുതായി അഡ്മിഷന്‍ എടുത്ത കുട്ടികളെ കത്തിച്ച തിരികള്‍ നല്‍കി സ്വീകരിച്ചു. S.S.L.C, +2, പരീക്ഷയില്‍ ഉന്നതവിജയം നേടിയവരെ ഇടവക വികാരി ഫാ. റോയ് കാഞ്ഞിരത്തുമൂട്ടില്‍ സമ്മാനങ്ങള്‍ നല്‍കി ആദരിച്ചു. സണ്‍ഡേ സ്‌കൂളിന്റെ P. T. A കൂടുകയും P.T.A പ്രസിഡന്റ്മാരായി അബ്രഹാം വട്ടുകുളം, ഷീജ ചെട്ടിക്കത്തോട്ടത്തിലിനെയും തിരഞ്ഞെടുത്തു. പരിപാടികള്‍ക്ക് സണ്‍ഡേ സ്‌കൂള്‍ ഹെഡ് മാസ്റ്റര്‍ T. P മാത്യു തൊട്ടിയിലും, മതാധ്യാപകരും നേതൃത്വം നല്‍കി.

 

 

 

Previous Post

നിയുക്ത എം.പിഫ്രാന്‍സിസ് ജോര്‍ജ് ക്നാനായ കത്തോലിക്കാ കോണ്‍ഗ്രസ്സ് ഭാരവാഹികളെ സന്ദര്‍ശിച്ചു

Next Post

സെന്റ് അന്തോണീസ് ക്നാനായ കാത്തലിക് പ്രൊപ്പോസ്ഡ് മിഷനില്‍ വി. അന്തോണീസിന്റെ തിരുനാള്‍

Total
0
Share
error: Content is protected !!