ലോക്കല്‍ റിസോഴ്‌സ് പോഴ്‌സണ്‍ (LRP)) പരിശീലനം സംഘടിപ്പിച്ചു

കണ്ണൂര്‍:കോട്ടയം അതിരൂപതയുടെ സാമൂഹിക സേവനവിഭാഗമായ മലബാര്‍ സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി, ഉഷ ഇന്റര്‍ നേഷണലുമയി സഹകരിച്ച് നടപ്പിലാക്കിവരുന്ന ഉഷ സിലായ് സ്‌കൂളുകളിലെ തെരഞ്ഞെടുക്കപ്പെട്ട ടീച്ചേഴ്‌സിനായി രണ്ട് ദിവസത്തെ ലോക്കല്‍ റിസോഴ്‌സ് പോഴ്‌സണ്‍ (LRP)) പരിശീലനം സംഘടിപ്പിച്ചു. LRP Role, MIS Portal, Digital Literacy, Financial Literacy എന്നീ വിഷയങ്ങളില്‍ പരിശീലനം നല്കുകയുണ്ടായി. പരിശീലന പരിപാടിക്ക് മാസ്സ് പ്രൊജക്ട് ഓഫീസര്‍ ഷാന്‍ലി തോമസ്, കോ-ഓര്‍ഡിനേറ്റര്‍ റെനി സിബി എന്നിവര്‍ നേതൃതവം നല്കി. സിലായ് സ്‌കൂളുകളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട 3-വനിതകള്‍ 2-ദിവസത്തെ പരിശീലനപരിപാടിയില്‍ പങ്കെടുത്തു.

 

Previous Post

വയനാട്, വിലങ്ങാട് ദുരന്ത പുനരധിവാസത്തിനായി കത്തോലിക്കാ സഭയുടെ ഓഫീസ് ആരംഭിച്ചു

Next Post

ലഹരിവിരുദ്ധ മുദ്രാവാക്യമത്സരം

Total
0
Share
error: Content is protected !!