ക്‌നാനായ റീജിയണ്‍ വിശ്വാസപരിശീലനദിനം സെപ്തംബര്‍ 18ന്

ക്നാനായ റീജിയണ്‍ വിശ്വാസ പരിശീലനദിനമായി സെപ്തംബര്‍ 18 ഞായര്‍ വിവിധ പരുപാടികളോടെ ആഘോഷിക്കുന്നു. ക്‌നാനായ റീജിയണിലെ വിവിധ ഇടവകകളിലും മിഷണിലുമായി ആയിരിക്കണക്കിന് കുട്ടികള്‍ വിശ്വാസ പരിശീലനത്തിലൂടെ ഈ വര്‍ഷം കടന്നു പോകുന്നു. ഇതിന് മുന്നോരുക്കമായി ക്യാറ്റിക്കിസം ക്‌നാനായ റീജിയണ്‍ ഡയറക്ടര്‍ ഫാ.ജോസ് ആദോപ്പള്ളില്‍ നേതൃത്വത്തില്‍ നടന്ന വിശ്വാസ പരിശീലകരുടെ ഒത്തുചേരലില്‍ വിവിധ കര്‍മ്മ പരുപാടികള്‍ക്ക് രൂപം നല്‍കി. വിശ്വാസ പരിശീലന ദിനത്തോട് അനുബന്ധിച്ച് വിവിധ പരുപാടികള്‍ ഇടവകകളിലും വിവിധ മിഷണിലുമായി നടത്തപ്പെടും

Previous Post

കെ.സി.വൈ.എല്‍ മലങ്കര ഫൊറോന പ്രവര്‍ത്തന ഉദ്ഘാടനവും അതിരൂപത ഭാരവാഹികള്‍ക്ക് സ്വീകണവും യുവജന സംഗമവും നടത്തപ്പെട്ടു

Next Post

കളളാര്‍: നിരപ്പേല്‍ ജോയി

Total
0
Share
error: Content is protected !!