കെ.സി.വൈ.എല്‍ കട്ടപ്പന യൂണിറ്റിന്‍്റെയും പടമുഖം ഫൊറോനയുടെയും ആഭിമുഖ്യത്തില്‍ ചുങ്കം ഫൊറോനയുമായി സഹകരിച്ച് കട്ടപ്പന യില്‍ വച്ച് നടത്തിയ 6’s ഫുട്ബോള്‍ ടൂര്‍ണമെന്‍്റില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ മാറിക ടീം അംഗങ്ങള്‍.
കെ.സി.വൈ.എല്‍ മാറിക ജേതാക്കള്‍
