കൈപ്പുഴ: കെ.സി.വൈ.എല്‍ യൂണിറ്റിന്‍്റെ നേതൃത്വത്തില്‍ അന്താരാഷ്ര്ട വനിതാദിനത്തോടനുബന്ധിച്ച് വിധവകളെ ആദരിച്ചു. കൈപ്പുഴ യൂണിറ്റ് ചാപ്ളയ്ന്‍ ഫാ. സാബു മാലിത്തുരുത്തേല്‍ ഉ’്ഘാടനം ചെയ്തു. സി. ജിന്‍സി എസ.്വി.എം ക്ളാസ്സ് നയിച്ചു. അസി. വികാരി ഫാ. സുമല്‍ ഇലവുങ്കച്ചാലില്‍ നന്ദി പറഞ്ഞുു. യൂണിറ്റ് ഡയറക്ടര്‍ മാത്യു ലൂക്കോസ് മംഗ്ളാകുന്നേല്‍, സിസ്റ്റര്‍ അഡൈ്വസര്‍ സി. സ്നേഹ എസ്.ജെ.സി, ലേഡി അഡൈ്വസര്‍ ടെസി ടോമി, യൂണിറ്റ് ഭാരവാഹികള്‍ എക്സിക്യൂട്ടീവ് മെമ്പേഴ്സ് തുടങ്ങിയവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.
കെ.സി.വൈ.എല്‍ വനിതാദിനാഘോഷം
