കെ.സി.വൈ.എല്‍ ചുങ്കം ഫൊറോനയുടെ നേതൃത്വത്തില്‍ നോമ്പുകാലത്തിനോട് അനുബന്ധിച്ച് വടക്കുംമുറി സാന്‍ജോ മൗണ്ട് കുരിശുമലകയറ്റം നടത്തി.വിവിധ യൂണിറ്റുകളില്‍നിന്നായി അറുപതോളം യുവജനങ്ങള്‍ ഈ തീര്‍ത്ഥാടനത്തില്‍ പങ്കാളികളായി.
കെ.സി.വൈ.എല്‍ ചുങ്കം ഫൊറോനയുടെ നേതൃത്വത്തില്‍ സാന്‍ജോ മൗണ്ട് കുരിശുമലകയറ്റം നടത്തി
