കെ.സി.എസ്.എല്‍ ക്യാമ്പ്

തെള്ളകം: കെ സി എസ് എല്‍കോട്ടയം അതിരൂപത ലീഡേഴ്സിന്‍്റെ ദ്വിദിന നേതൃപരിശീലന ക്യാമ്പിന്‍്റെ സമാപന സമ്മേളനം അതിരൂപത വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് ചൈതന്യ പാസ്റ്ററല്‍ സെന്‍്ററില്‍ ഉദ്ഘാടനം ചെയ്തു. അതിരൂപത ഡയറക്ടര്‍
ഫാ. ചാക്കോച്ചന്‍ വണ്ടന്‍കുഴിയില്‍, സിസ്റ്റര്‍ വിമല്‍ എസ്.ജെ.സി, സിസ്റ്റര്‍ നിഷ ,ജിന്‍സ് , അതിരൂപത പ്രസിഡന്‍്റ് ജോസ് എം ഇടശ്ശേരി എന്നിവ[ നേതൃത്വം നല്‍കി. ഫാ. ടിനേഷ് പിണര്‍ക്കയിലിന്‍െറ നേതൃത്വത്തിലുള്ള ടീം കട്ടുറുമ്പ് ക്യാമ്പ് നയിച്ചു. ക്യാമ്പില്‍ നൂറിലധികം കുട്ടികള്‍ പങ്കെടുത്തു.

 

Previous Post

മലങ്കര മേഖല സ്വാശ്രയ നേതൃത്വ പരിശീലന പരിപാടിയും ഭാരവാഹികളുടെ തെരഞ്ഞെടുപ്പും നടത്തപ്പെട്ടു

Next Post

പുളിഞ്ഞാല്‍: തട്ടാര്‍കുന്നേല്‍ എസ്തപ്പാന്‍

Total
0
Share
error: Content is protected !!