ക്നാനായ കത്തോലിക്ക കോണ്‍ഗ്രസ് കടുത്തുരുത്തി ഫൊറോന പ്രവര്‍ത്തന ഉദ്ഘാടനം

മേമ്മുറി: ക്നാനായ കത്തോലിക്ക കോണ്‍ഗ്രസ് കടുത്തുരുത്തി ഫൊറോന പ്രവര്‍ത്തന ഉദ്ഘാടനം അതിരൂപതാ വികാരി ജനറാളും ക്നാനായ കത്തോലിക്കാ കോണ്‍ഗ്രസ് അതിരൂപത ചാപ്ളിയനുമായ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് നിര്‍വഹിച്ചു. ഫൊറോനാ പ്രസിഡന്‍റ്് എബ്രഹാം കെ .പി കുരീക്കോട്ടില്‍ അധ്യക്ഷത വഹിച്ചു . അതിരൂപത പ്രസിഡന്‍റ് ബാബു പി എ , ജനറല്‍ സെക്രട്ടറി ബേബി മുളവേലിപ്പുറത്ത് , ട്രഷറര്‍ ജോണ്‍ തെരുവത്ത് , ജോയിന്‍റ് സെക്രട്ടറി എം. സി കുര്യാക്കോസ് , വൈസ് പ്രസിഡന്‍റ് ടോം കരികുളം , ഫൊറോന വികാരി ഫാ. എബ്രഹാം പറമ്പേട്ട, മേമുറി ഇടവക വികാരി ഫാ. കുര്യന്‍ തട്ടാര്‍കുന്നേല്‍ ,ഫൊറോന ചാപ്ളിയന്‍ ഫാ. തോമസ് കരിമ്പുംകാല , ഫൊറോന സെക്രട്ടറി ജോര്‍ജുകുട്ടി ജോസ് , ഫൊറോന ട്രഷറര്‍ ജെയിംസ് മൂലേപ്പറമ്പില്‍ , സിറില്‍ അപ്പോഴി പറമ്പില്‍ എന്നിവര്‍ പ്രസംഗിച്ചു. സമ്മേളനത്തില്‍ ക്നായി തോമ അനുസ്മരണവും ക്നാനായ പ്രതിഭകളെ ആദരിക്കലും നടത്തി.

Previous Post

സ്ത്രീ-പുരുഷ സമത്വം ലോകന്മയ്ക്ക് – രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി.

Next Post

ഡയറക്ടര്‍ ബോര്‍ഡ് മെംബറായി തെരഞ്ഞെടുത്തു

Total
0
Share
error: Content is protected !!