ചങ്ങലീരി:കെ.സി.സി കര്‍ഷക ഫോറം ചങ്ങലീരി സേക്രഡ് ഹാര്‍ട്ട് ഫൊറോന യൂണിറ്റിന്‍്റെ ആഭിമുുഖ്യത്തില്‍ മികച്ച കര്‍ഷകരായി തിരഞ്ഞെടുക്കപ്പെട്ട ജോര്‍ജ്ജ് ജോസഫ് മൈല പറമ്പില്‍, തോമസ് കക്കാടി എന്നിവരെ ഫൊറോന വികാരി ഫാ. കുര്യന്‍ ചൂഴു കുന്നേല്‍ ക്യാഷ് അവാര്‍ഡ് നല്‍കി ആദരിച്ചു. യോഗത്തില്‍ കെ.സി.സി.ഫൊറോന പ്രസിഡന്‍്റ് ടി.ടി.തങ്കച്ചന്‍ തെക്കിലക്കാട്ടില്‍ അധ്യക്ഷത വഹിച്ചു. തമ്പി ജോസഫ്, തോമസ് ചേന്നകാട്ടു്, റെജി മൈലപറമ്പില്‍, സന്തോഷ് കോട്ടരകില്‍ എന്നിവര്‍ പ്രസംഗിച്ചു.
മികച്ച കര്‍ഷകരെ ആദരിച്ചു
