കട്ടച്ചിറ സെന്റ്.മേരീസ് സണ്‍ഡേ സ്‌കൂളില്‍ ഓണാഘോഷവും യാത്രയയപ്പ് സമ്മേളനവും നടന്നു

സുദീര്‍ഘമായ 35 വര്‍ഷം വിശ്വാസ പരിശീലകനായി സേവനം ചെയ്ത ശേഷം യു.കെ. ക്ക് യാത്രയാകുന്ന  സാബു സി.റ്റി അഞ്ചു കണ്ടത്തിലിന് കട്ടച്ചിറ സണ്‍ഡേകൂളിലെ പി.റ്റി.എയുടെയും വിദ്യാത്ഥികളുടെയും യാത്രയപ്പ് നല്കി തുടര്‍ന്ന് സണ്‍ഡേ സ്‌കൂള്‍ വിദ്യാര്‍ഥികളുടെ ഓണാഘോഷ പരിപാടികള്‍ നടന്നു. കുട്ടികളുടെ കലാകായിക മത്സരങ്ങളും നടത്തി.എല്ലാവര്‍ക്കും ഓണസദ്യ നല്‍കി പരിപാടികള്‍ സമാപിച്ചു.

 

Previous Post

വടക്കുംമുറി: കൊച്ചു പൂതക്കാട്ട് എബിന്‍ ജോബി

Next Post

കലാ സാഹിത്യ മത്സരങ്ങളില്‍ ഒന്നാംസ്ഥാനം നേടി മ്രാല ഇടവക

Total
0
Share
error: Content is protected !!